വിന്ഡോസ് system ഉപയോഗിക്കുന്നവറുടെ ഒരു പ്രധാന പ്രശ്നം ആണ് ഫോള്ഡറുകള്ക്ക് സുരക്ഷിതത്വം ഇല്ല എന്നത്,നമുക്ക് സ്വകാര്യമായി ഒരു Folder ഉപയോഗിക്കണം എങ്കില് മറ്റുള്ള സോഫ്റ്റ്വെയറുകളെ ആശ്രയിക്കുകയേ രക്ഷയുള്ളൂ.വിന്ഡോസില് ഒരു Folder ഹൈഡ് ചെയ്ത് ഇട്ടാല് തന്നെ search ചെയ്ത് ഹൈഡ് ചെയ്ത ഫോള്ഡറുകളെ കണ്ടെത്താം..ഇതിനൊരു ചെറിയ Solution ആണ് താഴെ കൊടുത്തിരിക്കുന്നത്
മറ്റ് സോഫ്റ്റ്വെയറുകളെ ആശ്രയിക്കാതെ തന്നെ നമുക്ക് സ്വകാര്യമായി ഒരു folder ഉപയോഗ്ഗിക്കാം.ഇതിനായി താഴെ കോടുത്തിരിക്കുന്ന നിര്ദ്ദേശങ്ങള് പാലിച്ചാല് മതി ആദ്യമായി നിങ്ങള്ക്ക് ആവശ്യമുള്ള folder നിര്മ്മിക്കണം ഇനി existing folder ആണെങ്കില് അത് ആയാലും മതി ആ ഫോള്ഡറിന്റെ പേര് xxx എന്ന് വെയ്ക്കാം,അത് C Drive ആണ് നിര്മ്മിച്ചത് അടുത്തതായി നിങ്ങളുടെ Command Prompt ഏടുക്കണം അതിനായി start ല് ക്ലിക്ക് ചെയ്ത് run എടുത്ത് അതില് cmd എന്ന് ടൈപ്പ് ചെയ്ത് enter കീ അമര്ത്തണം അതിന് ശേഷം Command Promptല് attrib +s +h C:\xxx എന്ന് ടൈപ്പ് ചെയ്ത് Enter അമര്ത്തണം ഇത് ചെയ്ത് കഴിയുമ്പോള് Foldder Hidden ആവുകയും,സെര്ച്ച് ചെയ്താല് പോലും കാണുകയും ഇല്ല ഇനി ഈ ലോക്ക് ചെയ്ത Folder തുറക്കണം എങ്കില് attrib -s -h C:\xxx എന്ന് ടൈപ്പ് ചെയ്ത് Enter അമര്ത്തണം
Subscribe to:
Post Comments (Atom)
EE TECHNIQUES ONNU UNHIDE CHEYTHU THAROO....
ReplyDelete(FONT PROBLEM!!!!!!!)